ചെങ്ങന്നൂര്‍ : സംസ്ഥാന പിക്കിള്‍ ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ വിജയികളായ ചെങ്ങന്നൂര്‍ ചിന്മയ സ്കൂള്‍ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു. സംസ്ഥാനതലത്തില്‍ നടന്ന ചാമ്പ്യന്‍ഷിപ്പില്‍ ചിന്മയ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് മൂന്ന് സ്വര്‍ണ്ണവും 5 വെള്ളിയും 8 വെങ്കല മെഡലുകളും ലഭിച്ചിരുന്നു. ......
ചെങ്ങന്നൂർ: ജെ സി ഐ ചെങ്ങന്നൂർ ടൗണിന്റെ നേതൃത്വത്തിൽ നടത്തിയ ജെ സി ഐ വാരാചരണം സമാപിച്ചു. സമാപന സമ്മേളനവും ഓണം കുടുംബ സംഗമവും 'ആർപ്പോ 2025' ജെ സി ഐ മുൻ എക്സിക്യൂട്ടീവ് വൈസ് പ്രസിഡൻറ് ബിനോയി കുര്യൻ ഉദ്ഘാടനം
ചെയ്തു. ......
വെണ്മണി: പഞ്ചായത്തിലെ ഭിന്നശേഷി കലോത്സമായ സർഗ്ഗോത്സവം വെൺമണി സെൻ്റ് മേരിസ് പാരിഷ് ഹാളിൽ നടത്തി.......
കോടുകുളഞ്ഞി: വടക്കാംചേരിൽ പരേതനായ വി. കെ. കോശിയുടെ ഭാര്യ ശോശാമ്മ ജോസഫ് (91), റിട്ട. ഹെഡ്മിസ്ട്രസ് ഗവ. ഗേൾസ് ഹൈസ്കൂൾ, ചെങ്ങന്നൂർ ) നിരൃാതയായി.......
മുളക്കുഴ : രഞ്ജിനി ഗ്രന്ഥശാല ആൻഡ്
വായനശാല യുടെ ആഭിമുഖ്യത്തിൽ ഗ്രന്ഥശാല ദിനം ആഘോഷിച്ചു. രാവിലെ ഗ്രന്ഥശാല പ്രസിഡന്റ് അഡ്വ.......
കോടുകുളഞ്ഞി പൗരസമിതി ലൈബ്രറി ആൻഡ് റീഡിംഗ് റൂമിൻ്റെ ആഭിമുഖ്യത്തിൽ ഗ്രന്ഥശാല ദിനാചരണം നടത്തി. രാവിലെ പതാക ഉയർത്തി.
ചെങ്ങന്നൂർ താലൂക്ക് ലൈബ്രറി കൗൺസിൽ ഭാരവാഹികളായി തിരഞ്ഞെടുക്കപ്പെട്ട സലിം പടിപ്പുരക്കൽ (പ്രസിഡന്റ്), ടി ടി ഷൈലജ (വൈ:പ്രസിഡന്റ്), പി. ......
ചെങ്ങന്നൂർ: ജന്മാഷ്ടമിയോടനുബന്ധിച്ച് വിവിധ ബാലഗോകുലങ്ങളുടെ ആഭിമുഖ്യത്തിൽ നടത്തിയ മഹാശോഭായാത്ര വർണ്ണാഭമായി.
ഗ്രാമങ്ങൾ മധുരാപുരിയാക്കി. കണ്ണൻമാരും ഗോപികമാരും നിറഞ്ഞൊഴുകി. ......
ചേര്‍ത്തല: വിൽപ്പനയ്ക്കായി എത്തിച്ച കഞ്ചാവുമായി ബംഗാൾ സ്വദേശികളായ മൂന്ന് പേർ പിടിയിൽ അജ്റുൾമുല്ല (35) ,സീമുൾ (18) , പ്രായപൂർത്തിയാകാത്ത മറ്റൊരാളുമാണ് എക്സൈസിൻ്റെയും , പൊലീസിൻ്റെയും സംയുക്ത ഇടപെടലിൽ പിടിയിലായത്ചേര്ത്തല താലൂക്ക് കേന്ദ്രീകരിച്ചു മൊത്ത വില്പനക്കായി എത്തിച്ചതാണ് കഞ്ചാവെന്ന് എകസൈസ് പറഞ്ഞു.രാവിലെ ചെന്നൈ-എഗ് മോര് വണ്ടിയില്‍ കഞ്ചാവ് കടത്തുന്നു എന്നരഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ചേര്‍ത്തല എക്സൈസ് സി.ഐ. ടി.എസ്.സുനില്‍ കുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് രണ്ടിടങ്ങളിൽ നിന്നായി31കിലോ കഞ്ചാവു പിടിച്ചെടുത്തത്.ഇവര്‍ 27 പാക്കറ്റുകളിലായി വലിയ ഹാൻ്റ് ബാഗിലാണ് കഞ്ചാവു സൂക്ഷിച്ചിരുന്നത്. കിലോയ്ക്ക് 40,000 രൂപയോളം വിലവരുമെന്ന് അന്വഷണ ഉദ്യോഗസ്ഥർ പറഞ്ഞു.ചേര്‍ത്തലയില്‍ മൊത്തവ്യാപാരത്തിനായി കഞ്ചാവ് എത്തിക്കുന്ന സംഘത്തെക്കുറിച്ച് എക്സൈസിന് നേരത്തെ വിവരം ലഭിച്ചിരുന്നു.രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഞായറാഴ്ച പുലര്‍ച്ചെ മുതല്‍ എക്സൈസ് സംഘം റെയില്‍വേ സ്റ്റേഷന് പരിസരത്ത് ക്യാമ്പ് ചെയ്തിരുന്നു.കഞ്ചാവുമായി സംഘം ഇറങ്ങി വരുമ്പോള്‍ പിടികൂടുകയായിരുന്നു. ......
ചെങ്ങന്നൂർ. റോട്ടറി ക്ലബ്ബിന്റെ ഓണാഘോഷം ക്ലബ്ബ് ഹാളിൽ കലാപരിപാടികളോടെ നടത്തി.
വള്ളപ്പാട്ട്, തിരുവാതിര, നൃത്തം, സിനിമാഗാനങ്ങൾ എന്നിവ
ഉണ്ടായിരുന്നു.
പരമ്പരാഗത മാവേലി വേഷം ധരിച്ച്
കേണൽ കെ ജി പിള്ള സദസിനെ അഭിവാദ്യം ചെയ്തു.
പ്രസിഡന്റ്
ജേക്കബ് ഫിലിപ്പ് അധ്യക്ഷത വഹിച്ചു. ......